മട്ടാഞ്ചേരി: ഹരിതാഭമയം, അതിജീവനപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ. കെ.വി.......
കൊച്ചി : (24.02.2026) റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബ്രോഡ്കാസ്റ്റ് ലൈസന്സില്ലാതെ റിപ്പോര്ട്ടര് ടിവി എന്ന സാറ്റലൈറ്റ് ചാനല് നടത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കിറ്റെക്സ് ഗാര്മെന്റ്സ് മാനേജിംഗ് ഡയറക്ടര് സാബു എം. ജേക്കബ് പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്ന്ന് സാബു എം. ......
നേതൃമാറ്റ ചർച്ചകൾക്ക് പുറമെ ബജറ്റിന് ശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന വാർത്തയും കർണാടകത്തിൽ സജീവമാണ്. നൂറ്റിനാല്പത് കോൺഗ്രസ്സ് എംഎൽഎമാരിൽ മുപ്പതിലേറെ പേർ പുതുമുഖങ്ങളാണ്. ......
കൊച്ചി: തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച 15-ാമത് ദേശീയ മിനി റോൾബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം മികച്ച പ്രകടനം കാഴ്ചവച്ച് മൂന്നാം സ്ഥാനം നേടി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ശക്തമായ ടീമുകൾക്കെതിരെ ആത്മവിശ്വാസത്തോടെ മത്സരിച്ച കേരള ടീം മികച്ച സംഘാടകശേഷിയും കൂട്ടായ്മയും പ്രകടിപ്പിച്ചു.
ലീഗ് മത്സരങ്ങളിൽ സ്ഥിരത പുലർത്തിയ കേരളം വിജയം സ്വന്തമാക്കി വെങ്കല മെഡൽ കരസ്ഥമാക്കി.
കേരളത്തിലെ കായികരംഗത്തിന് ഈ നേട്ടം വലിയ അഭിമാനമായാണ് കണക്കാക്കപ്പെടുന്നത്. ......
പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിക്ക് പുതിയ ബദൽ രൂപരേഖയുമായി മെട്രോ മാൻ ഇ. ശ്രീധരൻ രംഗത്ത്.......
തിരുവനന്തപുരം: നിയമസഭ വീണ്ടും സമ്മേളിച്ചപ്പോൾ ഭരണപക്ഷത്തെ വിറപ്പിക്കാൻ എണ്ണത്തിൽ കുറവാണെങ്കിലും വീര്യത്തിൽ തങ്ങൾ 'അര കാട' തന്നെയാണെന്ന് പ്രതിപക്ഷം തെളിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരും സർക്കാരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ ആരോഗ്യമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്. ഡോക്ടർമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് സമ്മതിക്കുമ്പോഴും, ശമ്പള കുടിശിക നൽകാൻ ഖജനാവിൽ പണമില്ലെന്ന സർക്കാർ നിലപാട് വരുംദിവസങ്ങളിൽ രോഗികളെ വലയ്ക്കും.
ചർച്ച പരാജയപ്പെടാൻ കാരണമായ പ്രധാന വശങ്ങൾ:
സാമ്പത്തിക പ്രതിസന്ധി: 57 മാസത്തെ ശമ്പള പരിഷ്കരണ കുടിശിക നൽകാൻ സർക്കാരിന്റെ കൈവശം ഫണ്ടില്ലെന്ന് ധനമന്ത്രിയും ആരോഗ്യന്ത്രിയും ചർച്ചയിൽ വ്യക്തമാക്കി.
അനിശ്ചിതത്വം: കുടിശിക എന്നത്തേക്ക് നൽകാനാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ സർക്കാരിന് കഴിഞ്ഞില്ല.
ഡോക്ടർമാരുടെ നിലപാട്: വെറും വാഗ്ദാനങ്ങൾ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും, കൃത്യമായ സമയക്രമം വേണമെന്നും കെ.ജി.എം.സി.ടി.എ (KGMCTA) അറിയിച്ചു.
പ്രതിഷേധം കടുക്കുന്നു; രോഗികൾ ദുരിതത്തിൽ
സർക്കാർ കൈമലർത്തിയതോടെ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഡോക്ടർമാർ. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിലേക്ക് എൽ.ഡി.എഫ് കടക്കുന്നു. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കാനാണ് മുന്നണി തീരുമാനം. ......
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്കുള്ള നിയമന നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോട് (KDRB) സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ ഈ ഉത്തരവ് നൽകിയത്.
റിക്രൂട്ട്മെന്റ് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയോഗിച്ചു. 2026 ഫെബ്രുവരി 23-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചത്.
കമ്മീഷൻ ഘടന
മുൻ ചീഫ് സെക്രട്ടറി ഡോ. ......